നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുടിവെള്ളം മുട്ടി. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് പരാതി. കിണറും കുഴല്‍കിണറും മോട്ടോറും പമ്പുസെറ്റുമെല്ലാമുണ്ടെങ്കിലും ഇവ യഥാസമയം പ്രവര്‍ത്തിപ്പിക്കാത്തതാണ് കുടിവെളളം മുടങ്ങാനിടയാക്കിയത്. വാര്‍ഡുകളിലും പേവാര്‍ഡുകളിലും വരെ കഴിഞ്ഞ കുറെ നാളായി ഇതാണ് അവസ്ഥ. കിണറിലും കുഴല്‍ കിണറിലുമെല്ലാം ധാരാളം വെള്ളവുമുണ്ട