2015 ജനുവരി 28, ബുധനാഴ്‌ച

ഐടി ജോലിക്ക് സ്‍കോളര്‍ഷിപ്പ്

 
ഐടി മേഖലയില്‍ തൊ‍ഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്കോളര്‍ഷിപ്പ് പദ്ധതി .ഐടി സ്റ്റാര്‍സ് എന്ന പേരിലാണ് പദ്ധതി. നാഷണല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സിലും ജി ടെക്കുമായി ചേര്‍ന്നാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ജി ടെക് സെന്ററുകളിലൂടെ നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സ്കോളര്‍ഷിപ്പ് നല്‍കുക. വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. ജി ടെക് സി.എം.ഡി മെഹ്റൂഫ് മണലൊടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: