തിരുവനന്തപുരം• ശുംഭന്‍ പരാമര്‍ശത്തില്‍ നാലാഴ്ച തടവുശിക്ഷ വിധിച്ച സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് സിപിഎം നേതാവ് എം.വി. ജയരാജന്‍. കോടതിയലക്ഷ്യമൊന്നും ചെയ്‌യാതിരുന്നതുകൊണ്ടാണ് മാപ്പ് പറയാത്തത്. തന്‍റെ നിരപരാധിത്വം കോടതിയെ ധരിപ്പിക്കുന്നതിന് താന്‍ പരിശ്രമിച്ചു. തന്‍റെ വാദം കേട്ടതിനുശേഷവും കോടതി ശിക്ഷ വിധിക്കുകയായിരുന്നു. ഒരു സിപിഎമ്മുകാരനെന്ന നിലയില്‍ കോടതി വിധി താന്‍ സ്വീകരിക്കുന്നുവെന്നും ജയരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായ ശുംഭന്‍ പരാമര്‍ശത്തിലെ സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2015 ജനുവരി 29, വ്യാഴാഴ്‌ച
മാപ്പു പറയാത്തത് കോടതിയലക്ഷ്യം ചെയ്‌യാത്തതിനാല്‍: ജയരാജന്‍
തിരുവനന്തപുരം• ശുംഭന്‍ പരാമര്‍ശത്തില്‍ നാലാഴ്ച തടവുശിക്ഷ വിധിച്ച സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് സിപിഎം നേതാവ് എം.വി. ജയരാജന്‍. കോടതിയലക്ഷ്യമൊന്നും ചെയ്‌യാതിരുന്നതുകൊണ്ടാണ് മാപ്പ് പറയാത്തത്. തന്‍റെ നിരപരാധിത്വം കോടതിയെ ധരിപ്പിക്കുന്നതിന് താന്‍ പരിശ്രമിച്ചു. തന്‍റെ വാദം കേട്ടതിനുശേഷവും കോടതി ശിക്ഷ വിധിക്കുകയായിരുന്നു. ഒരു സിപിഎമ്മുകാരനെന്ന നിലയില്‍ കോടതി വിധി താന്‍ സ്വീകരിക്കുന്നുവെന്നും ജയരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായ ശുംഭന്‍ പരാമര്‍ശത്തിലെ സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ