പ്രമുഖ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറായ ലംബോര്‍ഗിനിയുടെ ഗല്ലാര്‍ഡോ പലരും കണ്ടിട്ടുണ്ടാവും. ഗല്ലാര്‍ഡോ പിന്‍ഗാമിയായി വിപണിയിലെത്തിയ ഹൂറാകേന്‍ മോഡലും വലിയ ശ്രദ്ധനേടിയിരുന്നു. എന്നാലും ഗല്ലാര്‍ഡോയുടെ വി 10 എഞ്ചിന് ഇപ്പോഴും വലിയ മന്ദതയൊന്നുമില്ല. എന്നാല്‍ ഇവിടെ 2000 ബിഎച്ച്‌പിയിലേക്ക് മോഡിഫിക്കേഷന്‍ ചെയ്ത ലംബോ ഗല്ലാര്‍ഡോക്ക് ആദ്യ പരീക്ഷണത്തില്‍ത്തന്നെ ജലത്തിലേക്ക് കൂപ്പുകുത്താനായിരുന്നു വിധി. ഏതായാലും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ