2015 ജനുവരി 31, ശനിയാഴ്‌ച

ഉദ്ഘാടനത്തിന് വിളിക്കാതെ അപമാനിച്ചുവെന്ന് വിഎസ്


ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന് വിളിക്കാതെ അപമാനിച്ചെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ . മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിഎസ്സിനെ ഫോണില്‍ വിളിച്ചു . പങ്കെടുക്കില്ലെന്ന് വിഎസ് തിരുവഞ്ചൂരിനോട് വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യത്തില്‍ നിന്നും വി.എസിന്റെ ചിത്രം നീക്കിയതായി വിവാദമുണ്ടായിരുന്നു. അതിനിടെ ഉദ്ഘാടന ചടങ്ങിലെത്താനുള്ള പാസുകള്‍ പൂഴ്ത്തിയതായുള്‍പ്പടെയുള്ള ആരോപണങ്ങള്‍ മുന്‍ കായികമന്ത്രി പന്തളം സുധാകരനും ഉന്നയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: