വാഷിംഗ്ടണ്‍: ഫെയ്‌സ്ബുക്കിന് വര്‍ഷത്തില്‍ ഒരു ദിവസം അവധി നല്‍കണമെന്ന് ആവശ്യം. പുതുവര്‍ഷത്തില്‍ വെബ്‌സൈറ്റ് കൂടുതല്‍ മെച്ചപ്പെട്ടതാക്കാനായി ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളിലാണ് ഈ ആവശ്യമുള്ളത്. യഥാര്‍ത്ഥ ജീവിതത്തില്‍ പുതിയൊരു വ്യക്തിയെ കണ്ടെത്താനും സൗഹൃദം പങ്കിടാനും ആളുകളെ പ്രേരിപ്പിക്കുന്നതിനായി 24 മണിക്കൂര്‍ നേരത്തേക്ക് ഫെയ്‌സ്ബുക്ക് സെറ്റ് അടക്കണമെന്നാണ് ആവശ്യം. ഭൂരിഭാഗം നിര്‍ദ്ദേശങ്ങള്‍ക്കും മറുപടി നല്‍കിയ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കാന്‍ഡി ക്രഷ് സാഗ ഉള്‍പ്പെടെയുള്ള ഗെയിംസ് റിക്വസ്റ്റുകള്‍ അവസാനിപ്പിക്കണമെന്നാണ് കൂടുതല്‍ ഉപഭോക്താക്കളും മുന്നോട്ടുവെച്ച മറ്റൊരു നിര്‍ദ്ദേശം
2015 ജനുവരി 31, ശനിയാഴ്‌ച
ഫെയ്‌സ്ബുക്കിന് വര്‍ഷത്തില്‍ ഒരു ദിവസം അവധി നല്‍കണമെന്ന് ആവശ്യം
വാഷിംഗ്ടണ്‍: ഫെയ്‌സ്ബുക്കിന് വര്‍ഷത്തില്‍ ഒരു ദിവസം അവധി നല്‍കണമെന്ന് ആവശ്യം. പുതുവര്‍ഷത്തില്‍ വെബ്‌സൈറ്റ് കൂടുതല്‍ മെച്ചപ്പെട്ടതാക്കാനായി ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളിലാണ് ഈ ആവശ്യമുള്ളത്. യഥാര്‍ത്ഥ ജീവിതത്തില്‍ പുതിയൊരു വ്യക്തിയെ കണ്ടെത്താനും സൗഹൃദം പങ്കിടാനും ആളുകളെ പ്രേരിപ്പിക്കുന്നതിനായി 24 മണിക്കൂര്‍ നേരത്തേക്ക് ഫെയ്‌സ്ബുക്ക് സെറ്റ് അടക്കണമെന്നാണ് ആവശ്യം. ഭൂരിഭാഗം നിര്‍ദ്ദേശങ്ങള്‍ക്കും മറുപടി നല്‍കിയ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കാന്‍ഡി ക്രഷ് സാഗ ഉള്‍പ്പെടെയുള്ള ഗെയിംസ് റിക്വസ്റ്റുകള്‍ അവസാനിപ്പിക്കണമെന്നാണ് കൂടുതല്‍ ഉപഭോക്താക്കളും മുന്നോട്ടുവെച്ച മറ്റൊരു നിര്‍ദ്ദേശം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ