തിരുവനന്തപുരം: കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ ആയിരം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിയമസഭ വിളയും. അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയുമിലമില്ലെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ