2015 ജനുവരി 27, ചൊവ്വാഴ്ച

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു


 

പാലക്കാട് • പന്നശന എരികാട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. കുടുംബനാഥന്‍ ബാബു മക്കളായ അഞ്ചു വയസുകാരി അബിത , രണ്ടുവയസുകാരി അക്ഷയ എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം.

അഭിപ്രായങ്ങളൊന്നുമില്ല: