ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ച 24,000 കോടി രൂപയുടെ വ്യവസായ സഹകരണ പദ്ധതി മൂന്നു തരത്തിലാണ് ഇന്ത്യന്‍ വാണിജ്യ രംഗത്ത് ചലനമുണ്ടാക്കുന്നത്. ഇന്ത്യയിലെ വ്യവസായ#ികളുമായുള്ള സഹകരണത്തിനൊപ്പം മെയ്ഡ#് ഇന്‍ അമേരിക്ക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. 400 കോടി ഡോളര്‍ അഥവാ 24,000 കോടി രൂപ അമേരിക്ക ഇന്ത്യയുടെ വിപണിയിലേക്ക് ഒഴുക്കുമ്ബോള്‍ വിവിധ മേഖലകളിലേക്കാണ് വരിക. മൊത്തം തുകയുടെ പകുതിയായ 12,000 കോടി രൂപയും പാരമ്ബര്യേതര ഊര്‍ജ്ജ മേഖലയിലെ വ്യവസായങ്ങള്‍ക്കായാണ് നീക്കിവയ്ക്കുക. ഇന്ത്യയിലെ സോളാര്‍ വിപണിയാണ് ബരാക് ഒബാമ ലക്ഷ്യം വയ്ക്കുന്നത്. 6000 കോടി രൂപ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് വിദേശ വായ്പയായി നല്‍കും. ഇത് ഓവര്‍ സീസ് പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ വഴിയാണ് വിതരണം ചെയ്യുക. ശേഷിക്കുന്ന 6,000 കോടി രൂപ മെയ്ഡ് ഇന്‍ അമേരിക്ക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വിപണി കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും എന്നും ഒബാമ പ്രഖ്യാപിച്ചു. പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യയിലെ യുവ വനിതാ
2015 ജനുവരി 28, ബുധനാഴ്‌ച
ഒബാമയുടെ 24,000 കോടിയില്‍ പകുതിയും സോളാര്‍ മേഖലയ്ക്ക്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ