മൊബൈല്‍ ഫോണ്‍ നന്പര്‍ മാറാതെ ടെലികോം സേവനദാതാവിനെ മാറ്റാന്‍ ഉപയോക്താവിന് അവസരം നല്‍കുന്ന മൊബൈല്‍ നന്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി), രാജ്യവ്യാപകമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ടെലികോം നിയന്ത്രണ അതോറിറ്റി കരട് നിയമം പുറത്തിറക്കി. മേയ് മൂന്നു മുതലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. സംസ്ഥാനമോ ടെലികോം സര്‍ക്കിളോ വിട്ട് മറ്റൊരിടത്തേക്ക് പോകുന്ന വരിക്കാര്‍ക്ക് സേവനദാതാവിനെ മാറ്റിയാലും നന്പര്‍ മാറേണ്ടിവരിലെ്ലന്നതാണു നേട്ടം. നിലവില്‍ എംഎന്‍പി സൗകര്യം അതത് ടെലികോം സര്‍ക്കിളുകളില്‍ മാത്രമേ സാധ്യമാകൂ. പോസ്റ്റ് പെയ്ഡ് വരിക്കാരെയും സംരക്ഷിക്കുന്ന തരത്തിലുള്ളതാണ് നിയമം.
2015 ജനുവരി 29, വ്യാഴാഴ്‌ച
മൊബൈല്‍ ഫോണ്‍ നന്പര്‍ മാറാതെ ടെലികോം സേവനദാതാവിനെ മാറ്റാന്‍ ഉപയോക്താവിന് അവസരം
മൊബൈല്‍ ഫോണ്‍ നന്പര്‍ മാറാതെ ടെലികോം സേവനദാതാവിനെ മാറ്റാന്‍ ഉപയോക്താവിന് അവസരം നല്‍കുന്ന മൊബൈല്‍ നന്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി), രാജ്യവ്യാപകമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ടെലികോം നിയന്ത്രണ അതോറിറ്റി കരട് നിയമം പുറത്തിറക്കി. മേയ് മൂന്നു മുതലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. സംസ്ഥാനമോ ടെലികോം സര്‍ക്കിളോ വിട്ട് മറ്റൊരിടത്തേക്ക് പോകുന്ന വരിക്കാര്‍ക്ക് സേവനദാതാവിനെ മാറ്റിയാലും നന്പര്‍ മാറേണ്ടിവരിലെ്ലന്നതാണു നേട്ടം. നിലവില്‍ എംഎന്‍പി സൗകര്യം അതത് ടെലികോം സര്‍ക്കിളുകളില്‍ മാത്രമേ സാധ്യമാകൂ. പോസ്റ്റ് പെയ്ഡ് വരിക്കാരെയും സംരക്ഷിക്കുന്ന തരത്തിലുള്ളതാണ് നിയമം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ