റിയാദ്• സൗദിയിലെ മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് ഉത്കണ്ഠയുണ്ടെങ്കിലും സൗദിയുടെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് സൗദിയോടു ചേര്‍ന്ന് യുഎസ് പ്രവര്‍ത്തിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ പറഞ്ഞു. സൗദി സന്ദര്‍ശനത്തിനു മുന്നോടിയായി ഒരു ചാനല്‍ അഭിമുഖത്തിലാണ് ഒബാമ സൗദിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു പ്രഖ്യാപിച്ചത്. അന്തരിച്ച സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഒബാമ സൗദിയിലെത്തി. പുതിയ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഒബാമയെ സ്വീകരിച്ചു. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായി ഒബാമ ചര്‍ച്ച നടത്തി.
2015 ജനുവരി 27, ചൊവ്വാഴ്ച
സൗദിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കും: ഒബാമ
റിയാദ്• സൗദിയിലെ മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് ഉത്കണ്ഠയുണ്ടെങ്കിലും സൗദിയുടെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് സൗദിയോടു ചേര്‍ന്ന് യുഎസ് പ്രവര്‍ത്തിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ പറഞ്ഞു. സൗദി സന്ദര്‍ശനത്തിനു മുന്നോടിയായി ഒരു ചാനല്‍ അഭിമുഖത്തിലാണ് ഒബാമ സൗദിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു പ്രഖ്യാപിച്ചത്. അന്തരിച്ച സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഒബാമ സൗദിയിലെത്തി. പുതിയ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഒബാമയെ സ്വീകരിച്ചു. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായി ഒബാമ ചര്‍ച്ച നടത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ