ദില്ലി: ടിക്കറ്റ് ക്യാന്‍സലേഷന്‍ ചാര്‍ജില്‍ പുത്തന്‍ ഇളവുമായി ജെറ്റ് എയര്‍വേസ്. ടിക്കറ്റ് ബുക്ക് ചെയ്ത് 24 മണിക്കൂറിനകമുള്ള ക്യാന്‍സലേഷനും തിയതി മാറ്റവും ഇനി സൗജന്യമാകും. പുതിയ ഓഫര്‍ വരുന്നതോടെ രാജ്യാന്തര യാത്രയ്ക്കുള്ള ടിക്കറ്റ് മാറ്റത്തിനു നല്‍കേണ്ടിവരുന്ന 5000 രൂപ ഫീസ് യാത്രക്കാര്‍ക്കു ലാഭിക്കാം. ജെറ്റ് എയര്‍വേസിന്റെ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാകും പുതിയ ഓഫര്‍ ബാധകമാവുക. ടിക്കറ്റ് ബുക്ക് ചെയ്ത് 24 മണിക്കൂര്‍ കഴിഞ്ഞാണു റദ്ദാക്കുന്നതെങ്കില്‍ പഴയപോലെ തന്നെ ഫീസ് നല്‍കേണ്ടിവരും. രാജ്യാന്തര യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ റദ്ദാക്കുന്നതിന് 5000 രൂപയും തിയതി മാറ്റുന്നതിന് 3000 രൂപയുമാണ് ഇപ്പോള്‍ ഈടാക്കുന്നത്. ആഭ്യന്തര യാത്രാ ടിക്കറ്റുകള്‍ക്ക് ഇത് 1750 രൂപയാണ്. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ഊണ് ലഭ്യമാക്കുന്ന പദ്ധതി ബുക്ക് മൈ മീല്‍ എല്ലാ രാജ്യാന്തര ഫ്ലൈറ്റിലും ലഭ്യമാകും. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഇനങ്ങളില്‍ ഇതു ലഭിക്കുകയും ചെയ്യും.
2015 ജനുവരി 28, ബുധനാഴ്‌ച
ജെറ്റ് എയര്‍വേസ് ടിക്കറ്റ് ക്യാന്‍സലേഷന് ഇനി ചാര്‍ജ് ഇല്ല

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ