പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അഡ്വ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. തിങ്കളാഴ്ചക്കുളളില്‍ ലൈസന്‍സ് പുതുക്കി നല്‍കും. നിശ്ചിത സമയ പരിധിക്കുളളില്‍ സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചു. സുപ്രീംകോടതിയും സര്‍ക്കാരിന്റെ ഹര്‍ജി തളളിയതോടെയാണ് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ