പ്രമുഖ സാമൂഹിക മാധ്യമമായ ട്വിറ്റര്‍ നിങ്ങളുടെ ഹൃദയത്തെ ബാധിക്കാവുന്ന അസുഖങ്ങളും പ്രവചിക്കും എന്ന് പഠനം. ഹൃദയ സംബന്ധമായ രോഗങ്ങള്‍ കൊണ്ട് ധാരാളം ആളുകള്‍ മരിക്കുന്ന സാഹചര്യത്തിലാണ് ഈ പഠനം പുറത്ത് വന്നിരിക്കുന്നത്. മാറുന്ന ജീവിതശൈലി, പുകവലി, വ്യായാമമില്ലായ്മ , സ്ട്രസ് തുടങ്ങി പല കാരണങ്ങളും ഹൃദ്രോഗമുണ്ടാക്കുന്നതായി പറയാറുണ്ട്. ഹ്യദ്‌രോഗമുണ്ടാകുന്നതിന് സാധാരണ പറയുന്ന ഇത്തരം കാരണങ്ങളും മാനസികമായ കാര്യങ്ങളും തമ്മില്‍ കൂട്ടിയോജിപ്പിച്ചാണ് ഗവേഷകര്‍ പഠനത്തിന് ആധാരമാക്കിയത് . യൂണിവേഴ്സിറ്റി ഓഫ് പെന്‍സിന്‍വാനിയയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നില്‍. നെഗറ്റീവ് വികാരങ്ങളായ ദേഷ്യം, സ്ട്രസ്, തളര്‍ച്ച ഇങ്ങനെയുള്ള വികാരങ്ങള്‍ ട്വീറ്റ് ചെയ്യുന്നവര്‍ക്ക് ഹ്യദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ പോസിറ്റീവ് വികാരങ്ങള്‍. അതായത് അതിശയം, സന്തോഷം എന്നിവ ട്വീറ്റ് ചെയ്യുന്നവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഗവേഷകര്‍ പഠനത്തിന് ആധാരമാക്കിയിരിക്കുന്നത് മനുഷ്യന്റെ ആന്തരികമായ വികാരങ്ങളെയാണ്. അത് അവര്‍ എങ്ങനെ ട്വീറ്റ് ചെയ്യുന്നുവായിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഗവേഷകര്‍ 2009 മുതല്‍2010 വരെയുള്ള ട്വീറ്റ് കണക്കാക്കി അതില്‍ നിന്നും ആളുകളുടെ വികാരങ്ങള്‍ മനസിലാക്കിയുംആണ് പഠനം നടത്തിയിരിക്കുന്നത്. hate" or expletives നെഗറ്റീവ് വികാരങ്ങളെയും "wonderful" or "friends," പോസിറ്റീവ് വികാരങ്ങളെയും സൂചിപ്പിക്കുന്നുവെന്നാണ് പഠനം പറയുന്നത് . ജേണല്‍ ഓഫ് സൈക്കോളജിക്കല്‍ സയന്‍സില്‍ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നു
2015 ജനുവരി 30, വെള്ളിയാഴ്‌ച
നിങ്ങളുടെ ഹ്യദ്രോഗം ഇനി ട്വിറ്റര്‍ പ്രവചിക്കും!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ