കൊച്ചി: ടാറ്റാ മോട്ടോര്‍സിന്‍റെ പുതിയ ഹാച്ച് ബാക്ക് കാറായ ബോള്‍ട്ട് വിപണിയിലെത്തി. ഒന്പതാം തലമുറ എ.ബി.എസ്, കോര്‍ണര്‍ സ്‌റ്റബിലിറ്റി കണ്‍ട്രോള്‍, ഡ്യൂവല്‍ എയര്‍ബാഗ് എന്നിവയാണ് പ്രധാന ആകര്‍ഷണം. െവെട്രോണ്‍ 1.2 ടര്‍ബോചാര്‍ജ്‌ഡ് എം.വി.എഫ്.ഐ. പെട്രോള്‍ എന്‍ജിനാണ് ബോള്‍ട്ടിലുള്ളത്. ഡീസല്‍ വേരിയന്‍റിലും ബോള്‍ട്ട് ലഭ്യമാണ്. 4.50 ലക്ഷമാണ് പെട്രോള്‍ വെരിയന്‍റിന്‍റെ ബംഗളുരുവിലെ വില. ഡീസല്‍ വേരിയന്‍റിന് 5.59 ലക്ഷമാണ് വില.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ