വാഷിങ്ടണ്‍• യുഎസിനെ ഇസ്ലാം രാജ്യമാക്കി മാറ്റുമെന്നും ഒബാമയുടെ തലയറുക്കുമെന്നും ഭീഷണിയുയര്‍ത്തി ഐഎസ് (ഇസ്ലാമിക് സ്‌റ്റേറ്റ്) ഭീകരര്‍. ഐഎസ് പുറത്തുവിട്ട പുതിയ വിഡിയോയിലാണ് ഭീഷണി സന്ദേശം. കുര്‍ദ്ദ് പോരാളിയെ മുട്ട് കുത്തിച്ച് നിര്‍ത്തി പിറകില്‍ മൂന്ന് ഐഎസ് ഭീകര്‍ നില്‍ക്കുന്ന വിഡിയോ ആണ് പുറത്ത് വിട്ടത്. ഇസ്ലാമിനെ എതിര്‍ക്കുന്ന എല്ലാവരുടെയും വിധി ഇതാണ്. ഞങ്ങള്‍ യുഎസില്‍ എത്തുമെന്ന് ഒബാമ മനസ്സിലാക്കൂ. വൈറ്റ്ഹൗസില്‍ വച്ചുതന്നെ നിങ്ങളുടെ തലയറുക്കും. അങ്ങനെ യുഎസിനെ ഒരു ഇസ്ലാം രാജ്യമാക്കി മാറ്റും. ഫ്രാന്‍സിനും ബെല്‍ജിയത്തിനും ഉള്ള സന്ദേശവും ഇതാണ്. കാര്‍ ബോംബുകളുമായും സ്‌ഫോടന വസ്തുക്കളുമായും ഞങ്ങള്‍ നിങ്ങളുടെയും അടുത്തെത്തും. നിങ്ങളുടെ തലകളും ഞങ്ങള്‍ അറുക്കും . ഇതാണ് വിഡിയോ സന്ദേശത്തില്‍ പറയുന്നത്. ഐഎസ് ഭീകരരുടെ ഭീഷണിയെക്കുറിച്ച് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസിലും ആക്രമണം നടത്താന്‍ ഭീകരര്‍ ലക്ഷ്യമിടുന്നതിന്‍റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2015 ജനുവരി 29, വ്യാഴാഴ്‌ച
ഒബാമയുടെ തലയറുക്കുമെന്ന് ഐഎസ് ഭീകരര്‍

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ