എയര്‍പോര്‍ട്ടില്‍ വിമാനം വൈകുന്നതില്‍ യാത്രക്കാരുടെ പ്രതിഷേധം. എയര്‍ ഇന്ത്യയുടെ ബോയിംഗ്929 വിമാനമാണ്വൈകുന്നത്356 യാത്രക്കാര്‍ വിമാനത്തിലുണ്ട്. പുലര്‍ച്ചെ 2.40 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ്ഇതുവരെ പുറപ്പെടാതിരിക്കുന്നത്.എന്‍ജിന്‍ തകരാറാണ്കാരണമെന്നാണ്എയര് ഇന്ത്യ അധികൃതര്‍ നല്‍കുന്ന വിവരം. യാത്രക്കാരെ കന്യാകുമാരിയിലേക്ക് മാറ്റാനുള്ള നീക്കമാണ്പ്രതിഷേധത്തിന്കാരണമായത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ