ഗ്രീന്‍ ടിയുടെ ഗുണങ്ങളെക്കുറിച്ച് അറിയാത്തവരുണ്ടാവില്ല. എന്നാല്‍ നിങ്ങള്‍ ഉപയോഗിച്ചു കളയുന്ന ഗ്രീന്‍ ടീ ബാഗ്കൊണ്ടുമുണ്ട് പ്രയോജനമേറെ. മനോഹരമായ തിളങ്ങുന്ന ചര്‍മം ലഭിക്കുന്നതിനുള്ള ചില പൊടിക്കൈകള്‍ ഗ്രീന്‍ ടീ ബാഗ് ഉപയോഗിച്ചു ചെയ്യാം. * ഗ്രീന്‍ ടീ ബാഗ് ഉപയോഗിച്ചതിനുശേഷം തണുത്തുകഴിഞ്ഞ് കണ്ണിനു പുറത്ത് പുരട്ടുക. കണ്‍പോളകള്‍ക്കു നല്ല തണുപ്പും വിശ്രമവും ഇതുവഴി കിട്ടും. ഏറെ നേരം കമ്ബ്യൂട്ടറിന് മുന്നില്‍ ഇരുന്ന് ജോലി ചെയ്യുമ്ബോള്‍ കണ്ണിനുണ്ടാകുന്ന തടിപ്പും വെള്ളംവരവുമൊക്കെ ഇല്ലാതാക്കാന്‍ ഇത് ഉത്തമം * ഉപയോഗിച്ച ഗ്രീന്‍ടീ ബാഗ് മുഖത്ത് പുരട്ടുക. മഖചര്‍മ്മത്തിനു നല്ല തിളക്കം കിട്ടും. ഗ്രീന്‍ ടീ ബാഗ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഇതു തുടര്‍ച്ചയായി ചെയ്യാം. * ഗ്രീന്‍ടീ ബാഗ് ഫേഷ്യല്‍ മാസ്കായി ഉപയോഗിക്കാം. ഗ്രീന്‍ ടീ, ബേക്കിംഗ് സോഡ, തേന്‍ എന്നിവ ചേര്‍ത്തു ഫേഷ്യല്‍ മാസ്ക് നിര്‍മിക്കാം. ചര്‍മ്മത്തിന്റെ ഓജസ്സ് വീണ്ടെടുക്കാന്‍ തേന്‍ സഹായിക്കുന്നു. ബേക്കിംഗ് സോഡ ചര്‍മം വിഷ മുക്തമാക്കുന്നു, ചര്‍മം ദൃഡമാക്കുന്നതിന് ഗ്രീന്‍ടീയും സഹായിക്കുന്നു * ഗ്രീന്‍ടീ തലയില്‍ പുരട്ടുന്നത് മുടിക്ക് തിളക്കംലഭിക്കുന്നതിന് സഹായിക്കുന്നു. രണ്ടോ മൂന്നോ ഗ്രീന്‍ടീ ബാഗ് വെള്ളത്തില്‍ തിളപ്പിക്കുക. 10-15 മിനുട്ട് തിളക്കണം. പിറ്റേദിവസം ഈ വെള്ളത്തില്‍ 10 മിനുട്ട് മുടി മുക്കി വയ്ക്കുക. അതിന് ശേഷം വീര്യം കുറഞ്ഞ ഷാംമ്ബു ഉപയോഗിച്ച് മുടി കഴുകുക . ഇത് മുടിക്ക് ആരോഗ്യവും തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.
2015 ജനുവരി 28, ബുധനാഴ്‌ച
ഗ്രീന്‍ ടി ബാഗ് ഉപയോഗിച്ച് ഒരു ബ്യൂട്ടി ക്ലിനിക്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ