kerala news
2015 ജനുവരി 29, വ്യാഴാഴ്‌ച
സ്വര്‍ണവില കുറഞ്ഞു; പവന് 20,960 രൂപ
കൊച്ചി• സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20,960 രൂപയായി. ഗ്രാമിന് 2,620 രൂപയാണ് വില. ഇന്നലെ പവന് 21,040 രൂപയായിരുന്നു. ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്. 20,080 രൂപയിലാണ് ഈ മാസം സ്വര്‍ണ വില തുടങ്ങിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ