2015 ജനുവരി 31, ശനിയാഴ്‌ച

മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ പോലീസ് റെയ്ഡ്



കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ പോലീസ് റെയ്ഡ്. മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. റെയ്ഡിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല: