കാഴ്ചയില്‍ ഫേസ്ബുക്കിന് സമാനമാണെങ്കിലും സ്വകാര്യത കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ അല്‍പ്പംകൂടി മുന്നില് നില്ക്കാന്‍ കഴിയുന്ന ഫേസ്ബുക്കിന്റെ പുതിയ വെബ്സൈറ്റ് ഫേസ് ബുക്ക് അറ്റ് വര്‍ക്ക് ഉടനെയെത്തും.വ്യക്തിഗത പ്രൊഫൈല്‍, വര്‍ക്ക് പ്രൊഫൈല്‍ എന്നിവ ഇനി വേര്‍തിരിച്ച് സ്വകാര്യമാക്കി വയ്ക്കുന്നതിന് അവസരമോരുക്കുന്നതാണ് പുതിയ വെബ്സൈറ്റ്.പുതിയ വെബ്‌സൈറ്റിലൂടെ ഫേസ്ബുക്കിനെ കൂടുതല്‍ ജനകീയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എന്നാണു ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കന്‍ബര്‍ഗ് പറയുന്നത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ