kerala news
2015 ജനുവരി 27, ചൊവ്വാഴ്ച
സ്വര്‍ണവില കുറഞ്ഞു.....
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21040 ആയി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 2630 രൂപയാണ് ഗ്രാമിന്റെ വില. 21120 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ