2015 ജനുവരി 27, ചൊവ്വാഴ്ച

ഒമാനില്‍ വാഹനാപകടം: മലയാളി വീട്ടമ്മ മരിച്ചു

omanil vahanapakadam: malayali veettamma marichu

ഒമാനില്‍ വാഹനാപകടം: 

മലയാളി വീട്ടമ്മ മരിച്ചു


സൂര്‍: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വീട്ടമ്മ മരിച്ചു. കൊട്ടാരക്കര സ്വദേശിനി പുഷ്പ രാജന്‍ (48) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടു കുട്ടികള്‍ക്ക് ഉള്‍പ്പടെ നാലു മലയാളികള്‍ക്ക് പരിക്കേറ്റതായാണ് വിവരം.

അഭിപ്രായങ്ങളൊന്നുമില്ല: