2015 ജനുവരി 28, ബുധനാഴ്‌ച

ഓണ്‍ലൈന്‍ കമ്ബനികള്‍ക്ക് പിഴ


 

തിരുവനന്തപുരം: ആറ് ഓണ്‍ലൈന്‍ വ്യാപാര കമ്ബനികള്‍ സംസ്ഥാന വാണിജ്യനികുതിവകുപ്പിന്റെ പിഴ. ഫ്‌ലിപ് കാര്‍ട്ടിന് 47 കോടി രൂപയും ജബോങിന് 3.89കോടി രൂപയും പിഴയുമാണ് വിധിച്ചിരിക്കുന്നത്. എക്‌സൈസ് തീരുവ അടക്കമുള്ളവയില്‍ തിരിമറി കാണിച്ചു എന്ന പേരിലാണ് പിഴ ചുമത്തിയിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: