മുംബൈ: കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റുമായി വിമാനകമ്ബനികള്‍ വീണ്ടും രംഗത്ത്.എപ്രില്‍ 30വരെയുള്ള ഇക്കോണമി ക്‌ളാസ് ടിക്കറ്റുകള്‍ക്ക് 30മുതല്‍ അറുപത് ശതമാനം വരെ കിഴിവാണ് വിമാന കമ്ബനികള്‍ മുന്നോട്ട് വെയ്ക്കുന്നത്.സ്വകാര്യ എയര്‍ലൈന്‍ കമ്ബനികള്‍ക്കൊപ്പം എയര്‍ഇന്ത്യയും ഓഫര്‍ സെയിലിന്റെ ഭാഗമാണ്. ദീര്‍ഘ ദൂര ട്രെയിന്‍ യാത്രകളിലെ സെക്കന്‍ഡ് ക്ലാസ് എസി നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കാണ് വിമാനകമ്ബനികള്‍ യാത്രക്കാര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. എയര്‍ഇന്ത്യ,ജെറ്റ് എയര്‍വേയ്‌സ്,ഇന്‍ഡിഗോ എന്നീ വിമാനകമ്ബനികളാണ് എപ്രില്‍ മാസത്തിലെ സ്‌കൂള്‍ അവധി കൂടി മുന്നില്‍ കണ്ട് ഡിസ്‌കൗണ്ട് നിരക്ക് പ്രഖ്യാപിച്ചത്. ആയിരത്തി അഞ്ഞൂറ്റി അന്‍പത്തി ഏഴ് രൂപ മുതല്‍ക്കാണ് ടിക്കറ്റുകളുടെ വില.ഈ മാസം 19 നിടയില്‍ എപ്രില്‍ മുപ്പത് വരെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. വിമാനകമ്ബനികള്‍ ഈ ഓഫര്‍ മുന്നോട്ട് വയ്ക്കുമ്ബോഴും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് സ്വന്തമാക്കാന്‍ യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റിന് മുന്നില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വരും.എല്ലാ ടിക്കറ്റുകള്‍ക്കും ഈ ആനുകൂല്യം ലഭ്യമല്ല.കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ യാത്രസൈറ്റുകളില്‍ മിന്നിമറഞ്ഞ് പോകുന്നതിനിടക്ക് ബുക്ക് ചെയ്യണം. എന്നാല്‍ മുന്‍കാലങ്ങളിലെക്കാള്‍ കൂടുതല്‍ ലോ ഫെയര്‍ ടിക്കറ്റുകള്‍ വിമാനകമ്ബനികള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ വിമനയാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിരുന്നില്ല.ഈ സാഹചര്യത്തിലാണ് ആഭ്യന്തരയാത്രക്കാരെ ലക്ഷ്യമിട്ടു കൊണ്ടുള്ള ഓഫറുകള്‍. യാത്രക്കാരെ കബളിപ്പിക്കുന്ന ഓഫറുകള്‍ക്കും സീസണുകളില്‍ ഏര്‍പ്പെടുത്തന്ന ഭീമന്‍ നിരക്കിനും എതിരെയുള്ള പരാതികള്‍ വ്യോമയാന മന്ത്രാലയം പരിശോധിക്കുന്നതിനിടയിലാണ് വീണ്ടും ഭാഗ്യപരീക്ഷണത്തിനായി യാത്രക്കാരെ വിമനകമ്ബനികള്‍ ക്ഷണിച്ചിരിക്കുന്നത്
2015 ജനുവരി 28, ബുധനാഴ്‌ച
കുറഞ്ഞ നിരക്കുകളുമായി വീണ്ടും വിമാന കമ്ബനികള്‍

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ