ശിക്കാര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-എം പദ്മകുമാര്‍-എസ് സുരേഷ് ബാബു ടീം വീണ്ടും വേട്ടയ്ക്കു ഇറങ്ങുകയാണ്. ഉഷ്ണക്കാറ്റില്‍ വെന്തുരുകന്ന ഒരു മണല്‍ നഗരത്തില്‍ എരിയുന്ന കനലിന്‍റെ തീക്ഷ്ണതയുമായി രണ്ട് പേര്‍. ആ രണ്ടുപേരുടെ കഥയാണ് 'കനല്‍ എന്ന ചിത്രം പറയുന്നത്.ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മറ്റൊരു താരം കൂടി ഉണ്ടാകും. മലയാള സിനിമയിലെ പ്രമുഖനായ ഒരു യുവ താരം. മോഹന്‍ലാലിനൊപ്പം തന്നെ കരുത്തുറ്റ കഥാപാത്രമായിരിക്കും യുവതാരത്തിന്‍റേതും. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട 'കനല്‍ അടങ്ങാതെ എരിയുന്ന കനലുകളുടെ കഥയാണ് പറയുന്നത്. എല്ലാ അന്ത്യത്തിനും ഒരു പഴയ തുടക്കം ഉണ്ടാകും.....ഇതാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. എബ്രഹാം മാത്യു ആണ് ഈ ചിത്രം നിര്‍മിക്കുന്നത്.മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന താരം ?
2015 ജനുവരി 30, വെള്ളിയാഴ്‌ച
എരിയുന്ന കനലുമായി മോഹന്‍ലാല്‍

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ