കോട്ടയം• കടുത്തുരുത്തി കോതനല്ലൂര്‍ ജംക്ഷനു സമീപം റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച ആളെ രക്ഷിക്കാന്‍ വെട്ടിച്ചു മാറ്റിയ കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. സേലം സ്വദേശി അറുമുഖമാണ് മരിച്ച ഒരാള്‍ മറ്റെയാളെ തിരിച്ചറിഞ്ഞറിഞ്ഞിട്ടില്ല. കാറില്‍ മൂന്നു പേരുണ്ടായിരുന്നതായും വിവരം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ