തിരുവനന്തപുരം: ജിജി തോംസണെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ ഈ മാസം വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. പാമോലിന്‍ കേസില്‍ ഉള്‍പ്പെട്ടതുകൊണ്ട് ജിജി തോംസണെ ചീഫ് സെക്രട്ടറി ആക്കരുതെന്ന് പ്രതിപക്ഷ നേതാക്കള്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ എതിര്‍പ്പ് മറികടന്നാണ് മന്ത്രിസഭ ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പൊതുഭരണവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ജിജി തോംസണ്‍. ദേശീയ ഗെയിംസില്‍ മെഡല്‍ നേടുന്ന കേരള താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
2015 ജനുവരി 28, ബുധനാഴ്‌ച
ജിജി തോംസണെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു
തിരുവനന്തപുരം: ജിജി തോംസണെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ ഈ മാസം വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. പാമോലിന്‍ കേസില്‍ ഉള്‍പ്പെട്ടതുകൊണ്ട് ജിജി തോംസണെ ചീഫ് സെക്രട്ടറി ആക്കരുതെന്ന് പ്രതിപക്ഷ നേതാക്കള്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ എതിര്‍പ്പ് മറികടന്നാണ് മന്ത്രിസഭ ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പൊതുഭരണവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ജിജി തോംസണ്‍. ദേശീയ ഗെയിംസില്‍ മെഡല്‍ നേടുന്ന കേരള താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ