ഗയ: ബിഹാറില്‍ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് 130 കോടി ഡോളര്‍ ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഇ-മെയില്‍ അയച്ച മധ്യവയസ്കന്‍ അറസ്റില്‍. ഭഗല്‍പുര്‍ ബെല്ലോര്‍ സ്വദേശിയായ ഇനാം റാസ (49) എന്നയാളാണ് അറസ്റിലായത്. ബോധ്ഗയയില്‍നിന്നാണ് ഇയാളെ അറസ്റ് ചെയ്തത്. സുധീര്‍കുമാര്‍ എന്നയാളുടെ ഇന്റര്‍നെറ്റ് കഫേയില്‍ എത്തിയ ഇനാം ഒബാമയ്ക്ക് ഈ-മെയില്‍ അയക്കണമെന്നാവശ്യപ്പെടുകയായിരുന്നു. ഇയാളുടെ ഇടപെടലില്‍ സംശയം തോന്നിയ സുധീര്‍ കുമാര്‍ ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിച്ചു. ഉറുദുവില്‍ ഒബമയ്ക്കായി രണ്ടു പേജ് എഴുത്ത് ടൈപ്പ് ചെയ്ത് തയാറാക്കിയപ്പോഴേക്കും പോലീസെത്തി ഇനാമിനെ അറസ്റ് ചെയ്തു.
2015 ജനുവരി 25, ഞായറാഴ്‌ച
ഒബാമയ്ക്ക് ഇ-മെയില്‍ അയച്ച മധ്യവയസ്കന്‍ അറസ്റില്‍
ഗയ: ബിഹാറില്‍ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് 130 കോടി ഡോളര്‍ ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഇ-മെയില്‍ അയച്ച മധ്യവയസ്കന്‍ അറസ്റില്‍. ഭഗല്‍പുര്‍ ബെല്ലോര്‍ സ്വദേശിയായ ഇനാം റാസ (49) എന്നയാളാണ് അറസ്റിലായത്. ബോധ്ഗയയില്‍നിന്നാണ് ഇയാളെ അറസ്റ് ചെയ്തത്. സുധീര്‍കുമാര്‍ എന്നയാളുടെ ഇന്റര്‍നെറ്റ് കഫേയില്‍ എത്തിയ ഇനാം ഒബാമയ്ക്ക് ഈ-മെയില്‍ അയക്കണമെന്നാവശ്യപ്പെടുകയായിരുന്നു. ഇയാളുടെ ഇടപെടലില്‍ സംശയം തോന്നിയ സുധീര്‍ കുമാര്‍ ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിച്ചു. ഉറുദുവില്‍ ഒബമയ്ക്കായി രണ്ടു പേജ് എഴുത്ത് ടൈപ്പ് ചെയ്ത് തയാറാക്കിയപ്പോഴേക്കും പോലീസെത്തി ഇനാമിനെ അറസ്റ് ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ