മസ്‌ക്കറ്റ്: ഒമാനില്‍ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശികളായ ദമ്ബതികള്‍ മരിച്ചു. ഒമാന്‍ സോഹാര്‍ റൂട്ടില്‍ ഉണ്ടായ വാഹനാപകടത്തിലാണ് തിരുവനന്തപുരം അമ്ബൂരി ചുണ്ടെലിക്കാട്ട് സ്വദേശികളായ ജോസ് ചാക്കോ ഭാര്യ മറിയാമ്മ ജോസ് എന്നിവര്‍ മരിച്ചത്. മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇവര്‍ സഞ്ചിരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇവരുടെ മകന്‍ ജിമ്മിയെ പരിക്കുകളോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്‌ക്കറ്റ് വാദി കബീറില്‍ അലൂമിനിയം വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്ന ജോസും കുടുംബവും മകളുടെ വിവാഹാവശ്യത്തിനായി അടുത്തിടെ നാട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മസ്‌ക്കറ്റില്‍ തിരിച്ചെത്തിയത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
2015 ജനുവരി 26, തിങ്കളാഴ്‌ച
ഒമാനില്‍ വാഹനാപകടം: തിരുവനന്തപുരത്തെ ദമ്ബതികള്‍ മരിച്ചു
മസ്‌ക്കറ്റ്: ഒമാനില്‍ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശികളായ ദമ്ബതികള്‍ മരിച്ചു. ഒമാന്‍ സോഹാര്‍ റൂട്ടില്‍ ഉണ്ടായ വാഹനാപകടത്തിലാണ് തിരുവനന്തപുരം അമ്ബൂരി ചുണ്ടെലിക്കാട്ട് സ്വദേശികളായ ജോസ് ചാക്കോ ഭാര്യ മറിയാമ്മ ജോസ് എന്നിവര്‍ മരിച്ചത്. മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇവര്‍ സഞ്ചിരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇവരുടെ മകന്‍ ജിമ്മിയെ പരിക്കുകളോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്‌ക്കറ്റ് വാദി കബീറില്‍ അലൂമിനിയം വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്ന ജോസും കുടുംബവും മകളുടെ വിവാഹാവശ്യത്തിനായി അടുത്തിടെ നാട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മസ്‌ക്കറ്റില്‍ തിരിച്ചെത്തിയത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ