കൊച്ചി: നടന്‍ ദിലീപിന്റേയും നടി മഞ്ജു വാര്യരുടേയും വിവാഹമോചന കേസ് ഇന്ന് എറണാകുളം കുടുംബ കോടതി പരിഗണിക്കും. വിവാഹ മോചനം ആഗ്രഹിക്കുന്നതായി ഇരുവരും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പരസ്പര സമ്മതത്തോടേയാണ് തങ്ങള്‍ പിരിയാന്‍ ആഗ്രഹിക്കുന്നതെന്ന് കേടതി അനുവദിച്ച കൗണ്‍സിലിങ്ങില്‍ ഇരുവരും നേരത്തെ വ്യകതമാക്കിയിരുന്നു. മകള്‍ മീനാക്ഷിയുടെ ഇഷ്ടപ്രകാരം ആരോടൊപ്പം വേണമെങ്കിലും താമസിക്കാമെന്ന് ഇരുവരും കോടതിയെ അറിയിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ