2015 ജനുവരി 25, ഞായറാഴ്‌ച

റെയില്‍പാളത്തില്‍ വിള്ളല്‍, തിരുവല്ല - ചെങ്ങന്നൂര്‍ ഗതാഗതം തടസ്സപ്പെട്ടു

 
കോട്ടയം: റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു. 

തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ ഓതറ ഭാഗത്താണ് പുലര്‍ച്ചെ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിലച്ചു. അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: