ലാലിസം വിവാദത്തില്‍ മോഹന്ലാലിന്പിന്തുണയുമായി സിനിമ സംഘടനകള്‍ രംഗത്ത്. ലാലിലെ വേട്ടയാടുന്നത്അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമ സംഘടനകളായ അമ്മയും ഫെഫ്കയും മോഹന്‍ ലാലിനെ പിന്തുണയറിയിച്ചു. ലാലിസത്തെ സര്‍ക്കാര്‍ തന്നെ തളളി പറഞ്ഞ പശ്ചാത്തലത്തിലാണ്മോഹന്ലാലിനെ പ്രതിരോധിക്കാന്‍ സിനിമസംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്ത് വന്നത്.വിവാദത്തില്‍ അമ്മയും ഫെഫ്കയും ലാലിനെ ഇതിനകം തന്നെ പിന്തുണയറിയിച്ചിട്ടുണ്ട്. ഗെയിംസ്നടത്തിപ്പിലെ പാളിച്ചകള്‍ മറച്ചു വെക്കാന്‍ ലാലിസത്തെ കരുവാക്കുന്നുവെന്ന പൊതുവികാരമാണ്സിനിമ പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്.അമ്മയുടെ നിര്‍ദേശപ്രകാരം പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത മമ്മൂട്ടി പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയതു. മോഹന്‍ലാലിനെ അനുകൂലിച്ച് ഫെഫ്ക ഭാരവാഹികളും വാര്‍ത്താസമ്മേളനം നടത്തുമെന്നാണ്സൂചന. വിവാദങ്ങളില്‍ പിന്തുണതേടി ടികെ രാജീവ്കുമാറും ഫെഫ്കയെ സമീപിച്ചിട്ടുണ്ട്. ദേശീയ ഗയിംസിലെ ഉത്ഘാടന ചടങ്ങുകളുടെ സംവിധായകന്‍ രാജീവ്കുമാറായിരുന്നു.പരിപാടുകളുടെ മുഴുവന്‍ കണക്കുകളും രേഖകളും ഫെഫ്ക്കക്അദഹം കൈമാറി.മോഹന്ലാലിന്പിന്തുണയുമായി നടനും സംവിധായകനുമായ ജോയ്മാത്യുവും രംഗത്തെത്തി. ലാലിസം മോഹന്‍ലാല്‍ എന്ന നടന്‍റെപരാജയമായി എണ്ണുന്നത്മലയാളികളുടെ വികൃത മനസ്സിന്‍റെ പ്രതിഫലനമാണെന്ന് ഫേസ്‍ബുക്ക് പേജിലെ കുറിപ്പിലൂടെ അദ്ദേഹം ആരോപിച്ചു. നേരത്തെ, മോഹന്‍ലാലിന് പിന്തുണയുമായി നടന്‍ ജോയ് മാത്യുവും രംഗത്തുവന്നിരുന്നു. ലാലിസം മോഹന്‍ലാലിന്റെ പരാജയമല്ലെന്ന് അദ്ദേഹം ഫേസ്‍ബുക്ക് പോസ്റ്റില്‍ കുറിച്ചു. 'ഒരു കലാകാരനും അത് സിനിമയോ, നാടകമോ, സംഗീതമോ, നൃത്തമോ, സാഹിത്യമോ എന്തുമായിക്കൊള്ളട്ടെ, അത് ഒരു മോശം കലാപ്രകടനം ആകണം എന്ന് കരുതി അതിനു തുനിയുന്നവരല്ല. തന്റെ പ്രതിഭയെ കളങ്കപ്പെടുത്താന്‍ ഒരു കലാകാരനും മുതിരില്ല. ലാലിസം ഒരു പരാജയമായിരിക്കാം. എന്നാല്‍ അത് മോഹന്‍ലാല്‍ എന്ന നടന്റെ പരാജയമായി എണ്ണുന്നത് മലയാളിയുടെ വികൃത മനസ്സിന്റെ പ്രതിഫലനമാണ്. ഒരു പാട് നന്മകള്‍ നമുക്ക് നല്‍കിയ ഒരു സുഹൃത്ത് ചെറിയൊരു തെറ്റ് നമ്മോട് ചെയ്താല്‍ നമ്മള്‍ അയാള്‍ നമ്മളോട് ചെയ്ത എല്ലാ നന്മകളും മറക്കുകയും അവസാനം ചെയ്ത തെറ്റ് മനസ്സില്‍ കൊണ്ടുനടക്കുകയും ചെയ്യും. അതാണു മലയാളി ! (സ്വന്തം സഹോദരന്റെ പരാജയം ആഘോഷിക്കുന്നവനാണല്ലൊ മലയാളി !) ഇങ്ങനെ പോകുന്നു ജോയ് മാത്യുവിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്.
2015 ഫെബ്രുവരി 4, ബുധനാഴ്‌ച
മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ