ന്യൂഡല്‍ഹി • പെട്രോളിനും ഡീസലിനും വീണ്ടും വില കുറച്ചു. പെട്രോള്‍ ലീറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. നികുതി തുകയിലെ ആനുപാതിക കുറവു കൂടിയാവുന്പോള്‍ കേരളത്തില്‍ പെട്രോളിന് ശരാശരി 2.57 രൂപയും ഡീസലിന് 2.47 രൂപയുമാണ് കുറയുക. പുതിയ നിരക്ക് ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു.ഡല്‍ഹിയില്‍ യഥാക്രമം 56.49, 46.01 ആണ് പുതിയ വില. ശനിയാഴ്ച നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനത്ത് ബിജെപി കടുത്ത മല്‍സരം നേരിടുകയാണ്. രാജ്യാന്തര എണ്ണവില കുറയുകയും രൂപയുടെ വിനിമയ മൂല്യം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് വില കുറച്ചത്. 2010 സെപ്റ്റംബറിനുശേഷം പെട്രോളിനും 2013 മാര്‍ച്ചിനുശേഷം ഡീസലിനും ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍. എങ്കിലും പെട്രോളിനു നാലു രൂപയുടെയും ഡീസലിനു 3.60 രൂപയുടെയും ലാഭം എണ്ണക്കന്പനികള്‍ക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്. കേരളത്തിലെ പുതിയ പെട്രോള്‍, ഡീസല്‍ വില യഥാക്രമം: തിരുവനന്തപുരം_ 61.13, 50.86കൊല്ലം_ 60.70, 50.45ആലപ്പുഴ_ 60.12, 49.90പത്തനംതിട്ട_ 60.49, 50.26കോട്ടയം_ 60.12, 49.90 ഇടുക്കി_ 60.63, 50.30എറണാകുളം_ 59.81, 49.61തൃശൂര്‍_ 60.30, 50.07പാലക്കാട്_ 60.66,50.41കോഴിക്കോട്_ 60.04, 49.85മലപ്പുറം_ 60.34, 50.14വയനാട്_ 60.67, 50.36കണ്ണൂര്‍_ 59.98, 49.79കാസര്‍കോട്_ 60.57, 50.35
2015 ഫെബ്രുവരി 4, ബുധനാഴ്‌ച
പെട്രോള്‍, ഡീസല്‍ വില വീണ്ടും താഴോട്ട്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ