മില്യണ്‍ ഡോളര്‍ വിലയുള്ള ഒരു ഐ ഫോണ്‍ എന്നു കേട്ടാല്‍ ആരും പെട്ടെന്ന് വിശ്വസിക്കില്ല. എന്നാല്‍ ലണ്ടനില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച ഐ ഫോണിന്‍റെ വിലയാണിത്.VS1 സര്‍ട്ടിഫിക്കറ്റോടു കൂടി വജ്രം കൊണ്ട് പൊതിഞ്ഞ ഫോണിനെ 24 കാരറ്റ് തനി തങ്കം കൊണ്ടുള്ള ആവരണം കൂടുതല്‍ ശ്രദ്ധേയമാക്കുന്നു . ഡയമണ്ട് എസ്കാസ്റ്റി ഐഫോണ്‍ എന്നാണ് താര ഫോണിന് നല്‍കിയിട്ടുള്ള പേര്. സ്വര്‍ണം. ചെമ്ബ് നിക്കല്‍, ക്രോം തുടങ്ങിയ ലോഹങ്ങള്‍ പൊതിഞ്ഞ് പ്രത്യേക ഫോണുകള്‍ പുറത്തിറക്കുന്ന ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലബാന്‍ റൂംസാണ് ഫോണ്‍ വിപണിയിലെത്തിച്ചിട്ടുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ