ദില്ലി: അമിതാഭ് ബച്ചന്‍ ക്രിക്കറ്റ് ലോകകപ്പില്‍ കമന്റേറ്ററാകുന്നു. അതും ഇന്ത്യ-പാകിസ്ഥാന്‍ മാച്ചില്‍ ഒപ്പം ഷോയ്ബ് അക്തറും. ഓസ്ട്രേലിയയിലും, ന്യൂസിലാന്റിലുമായി നടക്കുന്ന ലോകകപ്പില്‍ ഫെബ്രുവരി 15നാണ് ഇന്ത്യ പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. ലോകകപ്പിന്റെ ഇന്ത്യയിലെ പ്രക്ഷേപണാവകാശം ഉള്ള സ്റ്റാറിന് വേണ്ടിയാണ് ബിഗ് ബി മൈക്ക് പിടിക്കുന്നത്. ഇത് സംബന്ധിച്ച പ്രമോ സ്റ്റാര്‍ പുറത്തുവിട്ടിട്ടുണ്ട്. അഡ്ലെയ്ഡിലാണ് ഇന്ത്യ പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. ഫെബ്രുവരി 6ന് ഇറങ്ങുന്ന ആര്‍.ബല്‍കി സംവിധാനം ചെയ്യുന്ന ഷമിതാബിന്റെ പ്രചരാണാര്‍ത്ഥം കൂടിയാണ് അമിതാബിന്റെ പുതിയ റോള്‍. എന്നാല്‍ മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മാത്രമേ അമിതാബ് കമന്ററി പറയുകയുള്ളു.
2015 ഫെബ്രുവരി 4, ബുധനാഴ്‌ച
ലോകകപ്പ്: അമിതാഭ് ബച്ചന്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ കമന്റേറ്ററാകും
ദില്ലി: അമിതാഭ് ബച്ചന്‍ ക്രിക്കറ്റ് ലോകകപ്പില്‍ കമന്റേറ്ററാകുന്നു. അതും ഇന്ത്യ-പാകിസ്ഥാന്‍ മാച്ചില്‍ ഒപ്പം ഷോയ്ബ് അക്തറും. ഓസ്ട്രേലിയയിലും, ന്യൂസിലാന്റിലുമായി നടക്കുന്ന ലോകകപ്പില്‍ ഫെബ്രുവരി 15നാണ് ഇന്ത്യ പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. ലോകകപ്പിന്റെ ഇന്ത്യയിലെ പ്രക്ഷേപണാവകാശം ഉള്ള സ്റ്റാറിന് വേണ്ടിയാണ് ബിഗ് ബി മൈക്ക് പിടിക്കുന്നത്. ഇത് സംബന്ധിച്ച പ്രമോ സ്റ്റാര്‍ പുറത്തുവിട്ടിട്ടുണ്ട്. അഡ്ലെയ്ഡിലാണ് ഇന്ത്യ പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. ഫെബ്രുവരി 6ന് ഇറങ്ങുന്ന ആര്‍.ബല്‍കി സംവിധാനം ചെയ്യുന്ന ഷമിതാബിന്റെ പ്രചരാണാര്‍ത്ഥം കൂടിയാണ് അമിതാബിന്റെ പുതിയ റോള്‍. എന്നാല്‍ മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മാത്രമേ അമിതാബ് കമന്ററി പറയുകയുള്ളു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ