ന്യൂഡല്‍ഹി• ഡല്‍ഹിയില്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ എെടി കന്പനികളുമായി ചര്‍ച്ച തുടങ്ങി. പ്രതിവര്‍ഷം 2,000 കോടി രൂപയാണ് ചെലവ്. ഡല്‍ഹിയില്‍ കെണാട്ട് പേ്ളസില്‍ ഇപ്പോള്‍ത്തന്നെ സൗജന്യ വൈഫൈ ഉണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സൗജന്യ വൈഫൈ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ