8 ദേശീയ ഗെയിംസിന്റെ മൂന്നാം ദിനം ചരിത്രനേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കി കേരളം കുതിക്കുന്നു. ഷൂട്ടിംഗില്‍ ആദ്യമായി മെഡല്‍ നേടിയ കേരളം വര്‍ഷങ്ങള്‍ക്ക് ശേഷം ഡൈവിംഗിലും സ്വര്‍ണം നേടി. പുരുഷന്മാരുടെ 85 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ കേരളം വെളളി നേടിയപ്പോള്‍ ചരിത്രത്തിലാദ്യമായി ടെന്നിസില്‍ വെങ്കലം നേടി. രണ്ടു സ്വര്‍ണവും ഓരോ വീതം വെളളിയും വെങ്കലവുമാണ് മൂന്നാംദിനം കേരളത്തിന്റെ സമ്ബാദ്യം. ഇതോടെ മൊത്തം ആറ് സ്വര്‍ണവും ഏഴു വീതം വെളളിയും വെങ്കലവുമായി കേരളം മെഡല്‍ നിലയില്‍ നാലാം സ്ഥാനത്തേക്ക് കയറി. 16 സ്വര്‍ണവുമായി സര്‍വീസസാണ് മെഡല്‍ നിലയില്‍ ഒന്നാം സ്ഥാനത്ത്. ഗെയിംസിന്റെ നാലാം ദിനമായ ഇന്ന് ആറ് ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക. നീന്തല്‍ കുളത്തില്‍ നിന്ന് ഇന്നും കേരളം മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. വനിതകളുടെ ബീച്ച് വോളിയില്‍ പുരുഷ വനിതാ ടീമുകള്‍ സെമിയിലെത്തിയതോടെ മെഡല്‍ പ്രതീക്ഷയിലായിരിക്കും കേരളം ഇന്ന് സെമിയിലിറങ്ങുക. തൃശൂരില്‍ നടക്കുന്ന ഭാരോദ്വഹന മത്സരങ്ങളിലുംകണ്ണൂരില്‍ നടക്കുന്ന ഗുസ്തി മത്സരങ്ങളിലും കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്.
2015 ഫെബ്രുവരി 4, ബുധനാഴ്‌ച
ചരിത്രനേട്ടങ്ങളുമായി കേരളം കുതിക്കുന്നു

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ