അബുദാബി • മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഴില്‍ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ വന്‍ അഗ്നിബാധയില്‍ ഇന്ത്യക്കാരുള്‍പ്പെടെ പത്ത് പേര്‍ മരിച്ചു. ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, സിറിയ രാജ്യക്കാരാണ് മരിച്ച മറ്റുള്ളവര്‍.ഇന്ന്(വെള്ളി) പുലര്‍ചെ്ച മൂന്നരയ്ക്ക് ശേഷമായിരുന്നു തീ പിടിത്തം. ഇരു നില കെട്ടിടത്തിലെ താഴത്തെ നിലയില്‍ ടയര്‍ കടകളും മുകളിലത്തെ നിലയില്‍ തൊഴിലാളികളുടെ മുറികളുമാണ്. കടകളിലൊന്നിലുണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തതിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തൊഴിലാളികള്‍ ഉറങ്ങുന്ന നേരമായതിനാല്‍, മിക്കവരും കനത്ത പുകയില്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. മൃതദേഹങ്ങള്‍ പൊലീസ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മരിച്ചവരില്‍ മലയാളികളിലെ്ലന്നാണ് വിവരം.
2015 ഫെബ്രുവരി 20, വെള്ളിയാഴ്‌ച
അബുദാബിയില്‍ വന്‍ അഗ്നിബാധ; ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു
അബുദാബി • മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഴില്‍ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ വന്‍ അഗ്നിബാധയില്‍ ഇന്ത്യക്കാരുള്‍പ്പെടെ പത്ത് പേര്‍ മരിച്ചു. ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, സിറിയ രാജ്യക്കാരാണ് മരിച്ച മറ്റുള്ളവര്‍.ഇന്ന്(വെള്ളി) പുലര്‍ചെ്ച മൂന്നരയ്ക്ക് ശേഷമായിരുന്നു തീ പിടിത്തം. ഇരു നില കെട്ടിടത്തിലെ താഴത്തെ നിലയില്‍ ടയര്‍ കടകളും മുകളിലത്തെ നിലയില്‍ തൊഴിലാളികളുടെ മുറികളുമാണ്. കടകളിലൊന്നിലുണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തതിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തൊഴിലാളികള്‍ ഉറങ്ങുന്ന നേരമായതിനാല്‍, മിക്കവരും കനത്ത പുകയില്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. മൃതദേഹങ്ങള്‍ പൊലീസ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മരിച്ചവരില്‍ മലയാളികളിലെ്ലന്നാണ് വിവരം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ