ചെന്നൈ: പ്രണയാരംഭത്തില്‍ എല്ലാവരും അങ്ങിനെയാണ് ഒരിക്കലും വേര്‍പിരിയില്ലെന്നൊക്കെയാണ് ഇരുവരും ആണയിടുക. പ്രത്യേകിച്ചും സെലിബ്രിറ്റികള്‍. പോകപ്പോകെ ഇരുവര്‍ക്കും മടുപ്പ് അനുഭവപ്പെടുന്നതോടെ പരസ്പരം കുറ്റങ്ങള്‍ കണ്ടെത്താന്‍ തുടങ്ങും. പ്രണയത്തിന്റെ തകര്‍ച്ച തുടങ്ങുന്നതും ഇവിടെ നിന്നാണ്. തെന്നിന്ത്യയില്‍ ഒരു കാലത്ത് താരറാണിയായി വിലസിയ തൃഷയുടെ കാര്യവും മറ്റൊന്നല്ലെന്ന് പാപ്പരാസികള്‍ കണ്ടെത്തിക്കഴിഞ്ഞു. തൃഷാ കൃഷ്ണനും തെലുങ്ക് താരം റാണാ ദുഗ്ഗബതിക്കും രഹസ്യമായാണ് പ്രണയിച്ചിരുന്നതെങ്കിലും സംഗതി പരസ്യമായിരുന്നു. ഇരുവരെയും പലയിടങ്ങിളിലും ഒരുമിച്ചു ചേര്‍ന്നതായി പാപ്പരാസികള്‍ കണ്ടെത്തി. പിരിയാത്ത ഇണക്കുരുവികളെ പോലെ മറ്റു താരങ്ങള്‍ക്ക് അസൂയയുണ്ടാക്കി വളര്‍ന്ന ഇവരുടെ പ്രണയം ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണത്രെ. റാണാ ദുഗ്ഗബതിയുടെ ഒരു ട്വീറ്റും ട്വീറ്റിന് തൃഷ്യയുടെ മറു ട്വീറ്റും ഇവര്‍ അകന്നതായി സൂചന നല്‍കുന്നതാണെന്നാണ് ആരാധകരും സമ്മതിക്കുന്നത്. പറയുന്നകാര്യത്തിലെ സത്യം മനസിലാക്കാന്‍ കൂട്ടുകാരിക്ക് കഴിയുന്നില്ലമട്ടിലായിരുന്നു ദുഗ്ഗബതിയുടെ ട്വീറ്റ്. എന്നാല്‍ ഒരാള്‍ക്ക് സ്ഥിരമായി ഇഛ്ഛാഭംഗവുംനിരാശയുമാണ് ഫലമെങ്കില്‍ കൂടുതല്‍ സഹിക്കാന്‍ കഴിയില്ലെന്നാണ് തൃഷയുടെ മറുട്വീറ്റ്. ദുഗ്ഗാപതിയുടെ പരസ്ത്രീ ബന്ധമാണ് ഇവര്‍ക്കിടയിലെ പ്രണയത്തിന് ഭംഗം വരുത്തിയതെന്നാണ് സൂചന. ഒരേസമയം പല സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നതില്‍ കാമുകന് പ്രത്യേക കഴിവുണ്ടെന്ന് തൃഷ കണ്ടുപിടിച്ചത്രെ.
2015 മാർച്ച് 3, ചൊവ്വാഴ്ച
കാമുകന് പരസ്ത്രീ ബന്ധം; തൃഷ വേര്‍പിരിയുന്നു?

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ