സൗദി വനിതകള്‍ ഓഫീസ്ജോലികളെ മാത്രം ആശ്രയിക്കുന്ന കാലം മാറുന്നു. വിദ്യാസമ്ബന്നരായ പുതിയ തലമുറ ഓഫീസ്വിട്ട് വ്യവസായ രംഗത്തേക്ക് കടക്കാന്‍ ധൈര്യം കാണിക്കുന്നതാണ്റിപ്പോര്ട്ടുകള്. സ്വകാര്യ മേഖലയില്‍ വിവിധ വ്യവസായ പദ്ധതികളാണ്സൗദി സ്ത്രീകള്‍ ഏറ്റെടുത്ത് നടത്തുന്നത്. സ്വകാര്യ മേഖലയില്‍ വിവിധ വ്യവസായ പദ്ധതികളാണ് സൗദി സ്ത്രീകള്‍ ഏറ്റെടുത്തു നടത്തുന്നത്. പെര്‍ഫ്യും ഫാക്ടറികള്‍ സ്ഥാപിച്ചു നടത്തുന്ന വനിതാ സംരംഭകരാണ് ഈ രംഗത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. വനിതാ തൊഴിലന്വേഷകര്‍ സ്വകാര്യ മേഖലയില്‍ എല്ലാ രംഗങ്ങളിലും സജീവമാകണമെന്ന സൗദി സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചു കൂടിയാണ് വനിതാ തോഴിലന്വേഷകര്‍ വ്യവസായ സംരംഭങ്ങളിലേക്കു പ്രവേശിക്കുന്നത്. യൂണിവേഴ്‍സിറ്റി ബിരുദം നേടിയവരാണ് യുവതികളായ സംരംഭകരില്‍ അധികവും. പെര്‍ഫ്യൂം ഫാക്ടറികള്‍ക്ക് പുറമേ സ്ത്രീകളുടെ ഉല്‍പന്നങ്ങള്‍, ഭക്ഷ്യ മേഖല തുടങ്ങിയ രംഗങ്ങളിലും വനിതാ സംരംഭകര്‍ പുതിയ ചരിത്രം രചിക്കുന്നുണ്ട്. വിദ്യസമ്ബന്നരായ പുതിയ തലമുറയിലെ യുവതികള്‍ ഓഫീസ് ജോലികള്‍ക്ക് കാത്തിരിക്കാതെ വ്യവസായ രംഗങ്ങളിലേക്ക് പ്രവേശിക്കുന്നത്സൗദിയിലെ സ്ത്രീ ശാക്തീകരണ രംഗത്ത് പുത്തനുണര്‍വ് പകരുമെന്നാണ് സാമ്ബത്തിക വിദഗ്ദര്‍ കരുതുന്നത്. അതോടൊപ്പം തൊഴിലില്ലായ്മ പരിഹരിക്കാനും ഇത്തരം സംരംഭങ്ങള്‍ സഹായകരമാകും. വനിത സംരംഭകരെ ആകര്‍ഷിക്കുന്ന നിരവധി ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
2015 മാർച്ച് 3, ചൊവ്വാഴ്ച
സൌദി വനിതകള്‍ ബിസിനസ്സിലേക്ക് തിരിയുന്നു

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ