രാജി സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ശാസിയ ഇല്‍മി. രാജി വയ്ക്കാന്‍ കെജ്‍രിവാള്‍ തന്നോട് ആവശ്യപ്പെട്ടതായി ശാസിയ പറഞ്ഞു. അതുകൊണ്ടാണ് എഎപിയില്‍ നിന്നും രാജി വച്ചത്. എഎപിയില്‍ സത്യത്തിന് വേണ്ടി ചിലര്‍ പൊരുതുന്നതില്‍ സന്തോഷമുണ്ടെന്നും ഇല്‍മി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ