ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നത് സ്ത്രീധനനിരോധന നിയമമാണെന്ന് കേന്ദ്രം. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പത്തുശതമാനവും വ്യാജമാണെന്ന് നിയമമന്ത്രാലയം വ്യക്തമാക്കി. അക്കാരണത്താല്‍ നിയമത്തില്‍ ഭേദഗതികൊണ്ടുവരാന്‍ ആലോചിക്കുകയാണ്. നിയമത്തിലെ ജാമ്യമില്ലാ വ്യവസ്ഥയാണ് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നത്. പ്രധാനമായും അത് എടുത്തുമാറ്റാനാണ് തീരുമാനം. പുതുക്കുന്ന നിയമത്തില്‍ ആരോപണം കള്ളമെന്ന് തെളിഞ്ഞാല്‍ 15,00 രൂപവരെ പിഴ ഈടാക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തും. രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുംകൂടുതല്‍ സ്ത്രീധനക്കേസ് ദുരുപയോഗം ചെയ്തിട്ടുള്ളത്. പട്ടികയില്‍ കേരളത്തിന് ഏഴാം സ്ഥാനമാണ്.
2015 മാർച്ച് 21, ശനിയാഴ്‌ച
ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നത് സ്തീധനനിരോധന നിയമം
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നത് സ്ത്രീധനനിരോധന നിയമമാണെന്ന് കേന്ദ്രം. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പത്തുശതമാനവും വ്യാജമാണെന്ന് നിയമമന്ത്രാലയം വ്യക്തമാക്കി. അക്കാരണത്താല്‍ നിയമത്തില്‍ ഭേദഗതികൊണ്ടുവരാന്‍ ആലോചിക്കുകയാണ്. നിയമത്തിലെ ജാമ്യമില്ലാ വ്യവസ്ഥയാണ് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നത്. പ്രധാനമായും അത് എടുത്തുമാറ്റാനാണ് തീരുമാനം. പുതുക്കുന്ന നിയമത്തില്‍ ആരോപണം കള്ളമെന്ന് തെളിഞ്ഞാല്‍ 15,00 രൂപവരെ പിഴ ഈടാക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തും. രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുംകൂടുതല്‍ സ്ത്രീധനക്കേസ് ദുരുപയോഗം ചെയ്തിട്ടുള്ളത്. പട്ടികയില്‍ കേരളത്തിന് ഏഴാം സ്ഥാനമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ