കെ.എം മാണിയെ ബജറ്റ്അവതരിപ്പിക്കുന്നതില് നിന്ന്തടയണമെന്ന്എല്.ഡി.എഫ്നേതൃത്വം ഗവര്‍ണ്ണറോടാവശ്യപ്പെട്ടു. ഗവര്‍ണ്ണറെ നേരില്ക്കണ്ടാണ്എല്.ഡി.എഫ്നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ബജറ്റ്അവതരണ ദിവസം നിയമസഭ വളയാനും എല്‍.ഡി.എഫ്തീരുമാനിച്ചു. മൂന്ന്കാര്യങ്ങളാണ്എല്.ഡി.എഫ്നേതൃത്വം ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചത്. കോഴ ആരോപണ വിധേയനായ മന്ത്രി കെ.എം മാണി ബജറ്റ്അവതരിപ്പിക്കുന്നത്തടയുക. മാണിയെ മന്ത്രിസഭയില്നിന്ന്മാറ്റി നിര്‍ത്തുക, ബജറ്റ്കോഴയുമായി ബന്ധപ്പെട്ട്രജിസ്റ്റര് ചെയ്ത കേസുകളില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുക. പ്രശ്നത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന്ഗവര്ണ്ണര് ഉറപ്പ്നല്‍കിയതായി കൂടിക്കാഴ്ചക്ക് ശേഷം വിഎസ്അച്യുതാനന്ദന് പറഞ്ഞു. ബജറ്റ്അവതരണ ദിവസം നിയമസഭക്കകത്തും പുറത്തും പ്രതിരോധം തീര്‍ക്കാന്‍ ഇന്ന്ചേര്‍ന്ന എല്ഡിഎഫ്യോഗവും തീരുമാനിച്ചു.സംസ്ഥാനവ്യാപകമായി ബജറ്റ്ദിനം പ്രക്ഷോഭം സംഘടിപ്പിക്കും. സമരം നിയന്ത്രിക്കുന്നതിനും രൂപരേഖ തയ്യാറാക്കുന്നതിനുമായി ഉപസമിതിയും എല്‍.ഡി.എഫ്രൂപീകരിച്ചിട്ടുണ്ട്.
2015 മാർച്ച് 6, വെള്ളിയാഴ്‌ച
നിയമസഭ വളയാന്‍ ഇടത് തീരുമാനം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ