തിരുവനന്തപുരം : സംസ്ഥാനത്തെ പാചകവാതക വില കുറയും. സിലിണ്ടറിന് 41 രൂപ 32 പൈസയാണ് കുറയാന്‍ സാധ്യത. സംസ്ഥാനത്ത് എല്‍പിജിക്ക് മുകളിലുള്ള വാറ്റ് ഒഴിവാക്കിയതിനെ തുടര്‍ന്നാണ് വില കുറഞ്ഞത്. കൂടാതെ അനാഥാലയങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സബ്‌സിഡി ലഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിലക്കയറ്റത്തിന് എതിരെ സി.പി.ഐ.എം നടത്തിയ സമരം ആത്മര്‍ത്ഥതയോടെയുള്ളതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമരത്തിന് ജന പിന്തുണയുണ്ടായില്ല. സംസ്ഥാനത്ത് നിയമന നിരോധനം ഇല്ലെന്നും വര്‍ഷങ്ങളായി നടക്കാത്ത ആശ്രിത നിയമനങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
2015 ഓഗസ്റ്റ് 1, ശനിയാഴ്‌ച
സംസ്ഥാനത്തും പാചകവാതക വില കുറയും : സിലിണ്ടറിന് 41 രൂപ 32 പൈസയാണ് കുറയാന്‍ സാധ്യത ...
തിരുവനന്തപുരം : സംസ്ഥാനത്തെ പാചകവാതക വില കുറയും. സിലിണ്ടറിന് 41 രൂപ 32 പൈസയാണ് കുറയാന്‍ സാധ്യത. സംസ്ഥാനത്ത് എല്‍പിജിക്ക് മുകളിലുള്ള വാറ്റ് ഒഴിവാക്കിയതിനെ തുടര്‍ന്നാണ് വില കുറഞ്ഞത്. കൂടാതെ അനാഥാലയങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സബ്‌സിഡി ലഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിലക്കയറ്റത്തിന് എതിരെ സി.പി.ഐ.എം നടത്തിയ സമരം ആത്മര്‍ത്ഥതയോടെയുള്ളതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമരത്തിന് ജന പിന്തുണയുണ്ടായില്ല. സംസ്ഥാനത്ത് നിയമന നിരോധനം ഇല്ലെന്നും വര്‍ഷങ്ങളായി നടക്കാത്ത ആശ്രിത നിയമനങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ