2015 ഓഗസ്റ്റ് 1, ശനിയാഴ്‌ച

കലാമിന്റെ ചിത്രം പതിപ്പിച്ച്‌ കറന്‍സി നോട്ടുകള്‍ ഇറക്കണമെന്ന ആവശ്യം ശക്തമാകുന്നു.....

കലാമിന്റെ ചിത്രം പതിപ്പിച്ച്‌ കറന്‍സി നോട്ടുകള്‍ ഇറക്കണമെന്ന ആവശ്യം ശക്തമാകുന്നു http://newshunt.com/share/42617687 via NewsHunt.com

ആളെ പറ്റിക്കാന്‍ റോഡിലിറങ്ങിയ 'പ്രേതത്തിന്' കിട്ടിയ ഉഗ്രന്‍ പണി; വിഡിയോ കാണാം..

ആളെ പറ്റിക്കാന്‍ റോഡിലിറങ്ങിയ 'പ്രേതത്തിന്' കിട്ടിയ ഉഗ്രന്‍ പണി; വിഡിയോ കാണാം http://nhunt.in/tnag via NewsHunt.com

ജനങ്ങളെ ഞെട്ടിച്ച്‌ ഐഫോണ്‍ ....

ജനങ്ങളെ ഞെട്ടിച്ച്‌ ഐഫോണ്‍ http://nhunt.in/tpif via NewsHunt.com

മെറിന്‍ ജോസഫിന് ഫോട്ടോ എടുക്കാനോ.. കാലിന്‍ മുകളില്‍ കാലുകയറ്റി വച്ച്‌ ഇരിക്കാനോ അവകാശമില്ലേ?

മെറിന്‍ ജോസഫിന് ഫോട്ടോ എടുക്കാനോ.. കാലിന്‍ മുകളില്‍ കാലുകയറ്റി വച്ച്‌ ഇരിക്കാനോ അവകാശമില്ലേ? http://nhunt.in/tpLL via NewsHunt.com

സജിന്‍ എങ്ങനെ മമ്മൂട്ടിയായി.അന്ന് ആദ്യമായി തിരുവനന്തപൂരത്ത് എത്തിയ ദിവസം എന്താണ് സംഭവിച്ചത്?

സജിന്‍ എങ്ങനെ മമ്മൂട്ടിയായി.അന്ന് ആദ്യമായി തിരുവനന്തപൂരത്ത് എത്തിയ ദിവസം എന്താണ് സംഭവിച്ചത്? http://nhunt.in/tpES via NewsHunt.com

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ശുചിമുറിയില്‍ തോക്ക് ....

 നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ശുചിമുറിയില്‍ തോക്ക്...
 Image result for nedumbassery airport
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് തോക്ക് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. അന്വേഷണത്തില്‍ ലൈസന്‍സ് വേണ്ടാത്ത എയര്‍പിസ്റ്റള്‍ തോക്കാണ് കണ്ടെത്തിയത്. ശുചിമുറി വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് തോക്ക് ആദ്യം കണ്ടത്. പോലീസ് അന്വേഷണം നടത്തുകയാണ്. ഈ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.

സംസ്ഥാനത്തും പാചകവാതക വില കുറയും : സിലിണ്ടറിന് 41 രൂപ 32 പൈസയാണ് കുറയാന്‍ സാധ്യത ...

 Image result for gas cylinder price
തിരുവനന്തപുരം : സംസ്ഥാനത്തെ പാചകവാതക വില കുറയും. സിലിണ്ടറിന് 41 രൂപ 32 പൈസയാണ് കുറയാന്‍ സാധ്യത. സംസ്ഥാനത്ത് എല്‍പിജിക്ക് മുകളിലുള്ള വാറ്റ് ഒഴിവാക്കിയതിനെ തുടര്‍ന്നാണ് വില കുറഞ്ഞത്. കൂടാതെ അനാഥാലയങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സബ്‌സിഡി ലഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിലക്കയറ്റത്തിന് എതിരെ സി.പി.ഐ.എം നടത്തിയ സമരം ആത്മര്‍ത്ഥതയോടെയുള്ളതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമരത്തിന് ജന പിന്തുണയുണ്ടായില്ല. സംസ്ഥാനത്ത് നിയമന നിരോധനം ഇല്ലെന്നും വര്‍ഷങ്ങളായി നടക്കാത്ത ആശ്രിത നിയമനങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.